05:52pm 12 November 2026
NEWS
ഖത്തറിൽ നേരിയ മഴ ആകാശം മേഘാവൃതമായി
15/01/2026  02:49 PM IST
nila
ഖത്തറിൽ നേരിയ മഴ ആകാശം മേഘാവൃതമായി

ദോഹ ഖത്തറിൽ ഇന്ന് രാവിലെ മുതൽ നേരിയ മഴ  പെയ്യുന്നതോടൊപ്പം ആകാശം  മഴ മേഘങ്ങൾ മൂടിയ അന്തരീക്ഷമാണ്. ജനുവരി 15 മുതൽ കാലാവസ്ഥയിൽ   മാറ്റമുണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img